മാസ്മര്‍ മന:ശാസ്ത്ര കൌണ്‍സലിംഗ് സെന്റെറിലേക്ക് സ്വാഗതം


മാസ്മര്‍ മന:ശാസ്ത്ര കൌണ്‍സലിംഗ് സെൻററിൽ ഹിപ്നോടിസം ,എന്‍ എല്‍ പി തെറാപ്പികള്‍ മുഖേന നിങ്ങളില്‍ ഉറങ്ങികിടക്കുന്ന അപാരമായ ശക്തിയെ ഉപബോധമനസ്സിലൂടെ ഉണര്‍ത്തി കൊണ്ടുവന്ന്  സമൃദ്ധമായ ജീവിതം സാധ്യമാക്കുന്നു. “ആരോഗ്യമുള്ള മനസ്സുള്ളിടെത്തെ ആരോഗ്യമുള്ള ശരീരവും നിലനില്‍ക്കുകയോള്ളൂ.” 

യുവതി – യുവാക്കള്‍ക്കിടയിലുണ്ടാവുന്ന  മാനസികപ്രശ്നങ്ങള്‍ . കൂടാതെ വിഷാദം, അമിത ആകാംക്ഷ ,വൈവാഹിക ജീവിതത്തിലെ പൊരുത്തക്കേടുകള്‍ , കുട്ടികള്‍ക്ക് ഉണ്ടാവുന്ന പഠന വിരക്തി  തുടങ്ങിയ എല്ലാ മാനസിക തകരാറുകളും ശാസ്ത്രീയമായി ചികിത്സിച്ചു പരിഹരിക്കുന്നു .